പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ കൊറയന്റെ പുരക്കൽ ചെറിയബാവയുടെ മകൻ ഷംസുദ്ദീൻ (46)അബുദാബിയിൽ മരണപെട്ടു .വർഷങ്ങളായി അബുദാബിയിലുള്ള ഷംസുദ്ദീൻ അടുത്ത മാസം നാട്ടിൽ വരാനിരിക്കുകയായിരുന്നു. ഭാര്യ: ഷഹർബാൻ. മകൾ: ഷംഷീറ. മാതാവ്: നഫീസ.