ahmed

തിരൂർ: പുത്തുതോട്ടിൽ അഹമ്മദ് എന്ന കുഞ്ഞിമോൻ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാജി, സാജിദലി, സാജിദ, ഷംന, സാജിറ. മരുമക്കൾ : സമീറ, ഫൗസിയ, ഷറഫുദ്ധീൻ, മുസ്താഖ്, റസാഖ്. താഴെപ്പാലത്ത് ദീർഘകാലം റേഷൻ കടനടത്തിയിരുന്നു. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് കോരങ്ങത്ത് ജുമാമസ്ജിദിൽ.