moideen
മൊയ്തീൻ

താനൂർ: ഓമച്ചപ്പുഴയിലെ ആദ്യകാല പാർട്ടി പ്രവർത്തകനായിരുന്ന പട്ടാപറമ്പിൽ മൊയ്തീൻ (59) നിര്യാതനായി. ഭാര്യ: ഇയ്യാത്തു. മക്കൾ: സമീറ, റാഷിദ, ലത്തീഫ്. മരുമകൻ: മുഹമ്മദലി (വാരണാക്കര).