ammu
അമ്മു

തിരൂർ: കോട്ട്കുറുക്കൻകുന്ന് മുരിക്കിൻകാട്ടിൽ കുമാരന്റെ ഭാര്യ അമ്മു (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, മാധവൻ, ശങ്കരൻ, ഗണേശൻ, സുബ്രു, ശിവജി, കമലു. മരുമക്കൾ: ശ്രീമതി, ദേവു, ബിന്ദു, സതി, മിനി, ബിന്ദു, ബാബു.