താനൂർ: ആദ്യകാല സി.പി.എം പ്രവർത്തകൻ മലയിൽ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: അനിൽ, മിനി. മരുമക്കൾ: സിന്ധു, മണി. സഹോദരങ്ങൾ: താമിക്കുട്ടി, അമ്മു, സരോജിനി.