narayanankutty
എം.പി.നാരായണൻകുട്ടി

അങ്ങാടിപ്പുറം: റെയിൽവെ ഗെയിറ്റിന് സമീപം മരിങ്ങത്ത് റോഡിലെ എം.പി.നാരായണൻകുട്ടി (75) നിര്യാതനായി. ഭാര്യ: സതീദേവി മച്ചിങ്ങൽ (റിട്ട. ഹെൽത്ത് സൂപ്രണ്ട്). മക്കൾ: അമ്പിളി (അദ്ധ്യാപിക, ഗവ. ജി.എച്ച്.എസ് പെരിന്തൽമണ്ണ), ആഷിത, അരുൺ നാരായണൻ (ബിസിനസ്). മരുമക്കൾ: ജയരാജ് (കെ.എസ്.ആർ.ടി.സി), ഷാജി (മാനന്തവാടി), നിഷ (അദ്ധ്യാപിക). സഹോദരങ്ങൾ: ദാമോദരൻ, ഗോവിന്ദൻ, സുരേന്ദ്രൻ, സുമ, ദേവി, പരേതനായ സദാനന്ദൻ.