താനൂർ: കുന്നുംപുറത്തെ റിട്ട. പഞ്ചായത്ത് ഹെഡ് ക്ലാർക്ക് അടിപ്പറമ്പത്ത് നാരായണൻ (69) നിര്യാതനായി. നന്നമ്പ്ര, താനൂർ, തേഞ്ഞിപ്പലം,തിരൂരങ്ങാടി പഞ്ചായത്തുകളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രസാദ്, ബേബി, ബിന്ദു. മരുമക്കൾ: പത്മനാഭൻ, വിജയൻ, സുരജ.