sankaran
ശങ്കരൻ

പെരിന്തൽമണ്ണ: മുതുകുർശി ചേനാംപറമ്പിലെ പനങ്ങാട്ട് ശങ്കരൻ എന്ന കുട്ടൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാമദാസ്, മുരളിദാസ് (സി.പി.എം ഏലംങ്കുളം എൽ.സി അംഗം, കേരള കൗമുദി ഏജന്റ്), ഷാജി, ബൈജു, ബീന, ദീപ. മരുമക്കൾ: സുലോചന (കരിങ്ങനാട്), സവിത (മലപ്പുറം), ജിഷ (കരിങ്കല്ലത്താണി), നാരായണൻ (എരവിമംഗലം), സേതു (കുന്നപ്പള്ളി). സംസ്കാരം നടത്തി.