adv-gopinathan
ഗോപിനാഥൻ

ബി.പി.അങ്ങാടി: തിരൂർ കോടതിയിലെ അഡ്വക്കേറ്റ് എൻ.ഗോപിനാഥൻ (54) തിരൂർ കെ.ജി.പടി ബസ് സ്‌റ്റോപ്പിന് സമീപം കുഴഞ്ഞുവീണു മരിച്ചു. ഭാര്യ: ഷൈനി (ടീച്ചർ), മക്കൾ: അനഘ, ശിവദ.