keeran
കീരൻ

എളയൂർ: പടുപ്പിങ്ങൽ ഒഴുകൂരൻ കീരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വെളുത്തെറ്റി. മക്കൾ: പത്മാവതി, തങ്കമണി, സുമതി,സരസ്വതി, ശ്രീജ, ഗിരിജ, സുധീഷ്, സുജീഷ്, സുനിത. മരുമക്കൾ: നാടി, ചന്ദ്രദാസ്, ശങ്കരൻ, കുഞ്ഞൻ, ബാബുരാജൻ, ബാബു, ഷീന, മോനിഷ.