abdulla
അബ്ദുള്ള

തിരൂരങ്ങാടി: കഴിഞ്ഞ തിങ്കളാഴ്ച വെന്നിയൂർ കൊടക്കല്ലിൽവച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ കരുമ്പിൽ സ്വദേശി കാട്ടിക്കുളങ്ങര അബ്ദുള്ള (65) മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ജാബിർ, സാബിറ, സമീന. മരുമക്കൾ: റാഹില (പള്ളിപ്പടി), ഹനീഫ (പതിനാറുങ്ങൽ), അസൈനാർ (കൊടിഞ്ഞി). കബറടക്കം ഇന്ന് കരുമ്പിൽ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ.