dasan
dasan

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയിലെ പരേതനായ ചാലേരി അയ്യപ്പന്റെ മകൻ സുബ്രഹ്മണ്യൻ എന്ന ദാസൻ (56) നിര്യാതനായി. മാതാവ്: കാളി. ഭാര്യ: ശ്യാമള. മക്കൾ: സുമേഷ്, സുമിത. മരുമകൻ: സാജൻ. സഹോദരങ്ങൾ: സൗമിനി, രവീന്ദ്രൻ, ബേബി, ഗണേശൻ, ഗിരീഷ് (സി.പി.എം നെടുവ ലോക്കൽ കമ്മിറ്റി അംഗം), ഗീത.