chilla
chilla

പരപ്പനങ്ങാടി: പരേതനായ കുട്ടിക്കോലോത്ത് ദാമോദരൻ വൈദ്യരുടെ ഭാര്യ ചില്ല (80) നിര്യാതയായി. മക്കൾ:രാജരത്നം, മനോഹരൻ (എസ്.ബി.ഐ, ചെട്ടിപ്പടി). മരുമക്കൾ: അജിത, പ്രജിഷ. സംസ്‌കാരം ഇന്ന് രാവിലെ എട്ടു മണിക്ക് വീട്ടുവളപ്പിൽ.