പരപ്പനങ്ങാടി: ദീർഘകാലം കൊടക്കാട് വെസ്റ്റ് ജുമാമസ്ജിദ് മുഅദ്ദിനും മുനീറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ അദ്ധ്യാപകനുമായിരുന്ന കൊലാക്കൽ അബ്ദുല്ല എന്ന കുഞ്ഞുട്ടി മുസ്ലിയാർ (81) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ:ഹക്കീം കെ.മുഹമ്മദ് കോയ മുസ്ലിയാർ, അബ്ദുൽ കാദർ മുസ്ലിയാർ, അബ്ബാസ് മുസ്ലിയാർ, കബീർ, ജബ്ബാർ, ഗഫൂർ ചാവക്കാട്, ഖദീജ. മരുമക്കൾ: സുലൈഖ, ഫാത്തിമ, കുഞ്ഞീവി, സഫിയ, ഖദീജ, ഫായിസ, പരേതനായ ഇ.കെ.ഹസ്സൻ മുസ്ലിയാർ കളിയാട്ടമുക്ക്.