hassan-haji
ഹസ്സൻ ഹാജി

തേഞ്ഞിപ്പലം:കാടപ്പടി സ്വദേശി അമ്പലഞ്ചേരി ഹസ്സൻ ഹാജി (72) നിര്യാതനായി. ഭാര്യ : ആയിഷുമ്മ. മക്കൾ: കദീജ, ജസീന, ശംസുദ്ധീൻ (കരിപ്പൂർ ക്രഷർ), മുഹമ്മദ്‌ ഷാഫി, ഷബ്‌ന, ജുബൈരിയ, സുമയ്യ. മരുമക്കൾ: മൂസ തറയിട്ടാൽ, മുഹമ്മദ്‌ കുട്ടി കരിപ്പൂർ, അസീന ജാസ്മിൻ ചെണ്ടപ്പുറായ, സാജിദ വേങ്ങര, ബഷീർ കല്ലൻ ലക്ഷം വീട്, അബ്ദു സമദ് ചെമ്മാട്, അബ്ദു സമദ് ഉങ്ങുങ്ങൽ.