താനാളൂർ: തലക്കടത്തൂർ സ്വദേശിയും താനാളൂർ പരേങ്ങത്ത് താമസക്കാരനുമായ കല്ലിങ്ങൽ യാഹുവിന്റെ മകൻ അലി (ബാവ- 44) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാഹുൽ ഹമീദ്, മുഹമ്മദ് ഇസ്മായിൽ, ഫാത്തിമ റിൻസി, ആയിശ റിയ. മരുമകൻ: മുജീബ്റഹ്മാൻ (ഫുജൈറ). സഹോദരങ്ങൾ: ആയിശ, സക്കീന, നഫീസ, ജമീല, മൈമൂന.