suhara
സുഹറ

പൊന്നാനി: തെയ്യങ്ങാട് സ്വദേശിനി ശങ്കരേട്ടൻ റോഡ് സി.വി.അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ചെറുവളപ്പിൽ സുഹറ (58) നിര്യാതയായി. മക്കൾ: ബഷീർ (സൗദി), മനാഫ് (സൗദി), ഇസ്മായിൽ (ഖത്തർ), ഇസ്ഹാഖ് (ഖത്തർ), ഖദീജ. മരുമക്കൾ: ആരിഫ, സുഹറ, റംസീന, നസീബ, ഷാജുദ്ദീൻ (ഖത്തർ).