നിലമ്പൂർ: മണലോടി റോഡിൽ പരേതനായ പന്തലായനി നാരായണന്റെ ഭാര്യ കമലാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ: ഉഷ, സത്യൻ, ഗോപി, ഷീല. മരുമക്കൾ: സുരേന്ദ്രൻ, റീത്ത, അമ്പിളി, മോഹനൻ.