aboobacker
അബൂബക്കർ

വള്ളിക്കുന്ന്: അരിയല്ലൂർ കൊങ്ങംകുളം പരിസരത്ത് താമസിക്കുന്ന കോഴിത്തൊടി അബൂബക്കർ (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുൾറഹൂഫ്, ഷാനിറ, റൈഹാൻ.