തിരൂർ: വെട്ടം പരിയാപുരത്തെ പരേതനായ പിലായിൽ സെയ്തലവിയുടെ ഭാര്യ ഉമ്മാത്തു (90) നിര്യാതയായി. മക്കൾ: മുഹമ്മദ് ബാവ (പൂന), മറിയക്കുട്ടി, പരേതനായ അമീറലി, അബൂബക്കർ എന്ന സിദ്ദീഖ്, അബ്ദുറസാഖ്, സുബൈദ, മൊയ്തീൻകുട്ടി (ഐ.എൻ.ടി.യു.സി വെട്ടം പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: നഫീസു, ഫാത്തിമ, ആയിഷക്കുട്ടി, സുബൈദ, ഷാഹിദ, മുഹമ്മദലി (പൂന), ഹംസ (പരപ്പനങ്ങാടി).