chathan
ചാത്തൻ

മക്കരപറമ്പ്: കാച്ചിനിക്കാട് പടിഞ്ഞാറെ കുന്നത്ത് ചാത്തൻ (കുഞ്ഞാപ്പു- 80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: നളിനി, ബാലകുമാർ, രവികുമാർ. മരുമക്കൾ: ദാസൻ (പൂക്കോട്ടൂർ), സജിനി, ദിവ്യ.