vasu
വാസു

പരപ്പനങ്ങാടി: പഴശ്ശി നഗറിലെ പാലക്കൽ വാസു (75) കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ കോട്ടക്കടവിൽ വെച്ച് ബസ്സിൽ നിന്നും ഇറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചിന്നമ്മു. മക്കൾ: രമേശൻ, ബാബുരാജൻ, ബേബി, ബീന. മരുമക്കൾ: ബീന, ഗോപാലൻ, ഉണ്ണി.