മലപ്പുറം: വലിയങ്ങാടിയിലെ വാളൻ മുസ്തഫ (66) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സുഫൈറ, ഷാഹി, മുഹമ്മദ് ഫാറൂഖ്, ജംഷീറലി (ഇരുവരും ദുബായ്). മരുമക്കൾ: അബ്ദുന്നാസർ, അബൂബക്കർ, ഹുസ്‌ന, ജൗഹറ.