തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് അരീക്കാട്ട്പറമ്പ് പരേതനായ ചക്കിപ്പറമ്പത്ത് കോയയുടെ ഭാര്യ പാറക്കാട്ട് ഫാത്തിമ(76) നിര്യാതയായി. മക്കൾ: മുസ്തഫ, ഖാലിദ്, മൈമൂന, ശരീഫ, പരേതയായ ഫാത്വിമ . മരുമക്കൾ: മൊയ്തീൻ കുട്ടി ( പന്താരങ്ങാടി ), പി.കെ മുഹമ്മദ് കുട്ടി ( സി.കെ നഗർ), മുസ്തഫ ( പള്ളിപ്പടി), ലൈല, മറിയാമു.