khadheeja
ഖദീജ

ചീക്കോട്: കുന്നിത്തലക്കടവ് പരേതനായ കെ.കെ അബ്ദുഹ്മാൻ മുസ്ലിയാരുടെ ഭാര്യയും മഖ്ദൂം പരമ്പരയിലെ കണ്ണിയുമായ ഒറ്റകത്ത് ഖദീജ (89) നിര്യാതയായി. മക്കൾ: കെ.കെ അബ്ദുൽ കരീം, കെ.കെ.എം അഷ്‌റഫ്, നഫീസ, സഫിയ, സൽമാബീവി. മരുമക്കൾ: സി.എസ് അബ്ദുറഹ്മാൻ മൗലവി, സി.ടി മുഹമ്മദ് മൗലവി, കെ.സി ഹസൻ മുസ്‌ലിയാർ, മറിയം, ഫാത്തിമ. കെ.കെ മുനീർ ഹുദവി വിളയിൽ പൗത്രനാണ്.