വള്ളിക്കുന്ന്: രവിമംഗലം സ്വദേശി പരേതനായ പള്ളിക്കര പറങ്ങോടന്റെ ഭാര്യ നാരായണി (91) നിര്യാതയായി. മക്കൾ: വിജയൻ, കൃഷ്ണൻ, പരേതനായ സുരേന്ദ്രൻ, ബാബു പള്ളിക്കര (എൽ.ജെ.ഡി ജില്ലാ കമ്മിറ്റി മെമ്പർ), സുശീല, ഇന്ദിര. മരുമക്കൾ: ശാന്ത, ഗംഗ, ശകുന്തള, ബാലൻ, സുജാത, പരേതനായ പ്രകാശൻ.