മഞ്ചേരി: കാരക്കുന്ന് പന്ത്രാല പരേതനായ കാരപ്പഞ്ചേരി കോയാമുവിന്റെ മകൻ മൊയ്തീൻകുട്ടി (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുജീബ്, ഫൈസൽ ബാബു, സാഹിറ, ഫൗസിയ. മരുമക്കൾ: അബ്ദുറഹ്മാൻ, സൽമ, ജനീദ, അബ്ദുൽ അസീസ്. സഹോദരങ്ങൾ: മുഹമ്മദ്, അലവിക്കുട്ടി, ഖാലിദ്, സുബൈർ ഫൈസി, ഉമ്മർ, ആമിന.