പെരിന്തൽമണ്ണ: പുളിങ്കാവ് മാർക്കാംതടത്തിൽ പുലാക്കാട്ട് ജ്ഞാനപ്രകാശ് (65) നിര്യാതനായി. ഭാര്യ: ശോഭനകുമാരി (അദ്ധ്യാപിക). മക്കൾ: അരുൺ, അർജുൻ. മരുമകൾ: അശ്വതിമോഹൻ.