fathima-hajjumma
ഫാത്തിമ ഹജ്ജുമ്മ

തേഞ്ഞിപ്പലം: നീരോൽപലത്തെ പരേതനായ പൊന്നച്ചൻ പരിയാരത്ത് മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: നഫീസ, ആമിന, സാഹിദ, മൈമൂന. മരുമക്കൾ: കോഴിത്തൊടി പനിച്ചിയിൽ കുഞ്ഞുട്ടി ഹാജി (തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), അബൂബക്കർ പെരിഞ്ചീരി, സൈനുദ്ധീൻ പെരിഞ്ചീരി മട്ടിൽ, അബ്ദുൽ അസീസ് മാട്ടിൽ. കബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് നീരോൽപലം ജുമാ മസ്ജിദിൽ.