devaki
ദേവകി

നിലമ്പൂർ: ചക്കാലക്കുത്ത് പരേതനായ കൈതയ്ക്കൽ രാഘവന്റെ ഭാര്യ ദേവകി (78) നിര്യാതയായി. മക്കൾ: ഉഷ, സുനിത, ദിനേശ്. മരുമക്കൾ: യമുന, ഗോപി ,വനജാക്ഷൻ.