പുലാമന്തോൾ: പാലൂർ ആലമ്പാറയിൽ താമസിക്കുന്ന പരേതനായ കണ്ണത്ത് ശങ്കരൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (83) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, അനിൽകുമാർ, മണിലാൽ. മരുമക്കൾ: സൗദാമിനി, ബിന്ദു, സുമ. സംസ്കാരം ഇന്ന് കാലത്ത് 8 മണിയ്ക്ക് ഷൊർണൂർ ശാന്തി തീരത്ത്.