മികച്ച അന്വേഷണാത്മക റിപ്പോർട്ടിനായി കഴക്കൂട്ടം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ ഗൗരി ലങ്കേഷ് പ്രത്യേക മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി പൊന്നാനി ലേഖകൻ കെ.വി.നദീറിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച തീരത്ത് ദുരിതത്തിര എന്ന പരമ്പരയ്ക്കായിരുന്നു പുരസ്കാരം.