അലനല്ലൂർ: കൊമ്പാക്കൽകുന്ന് റിട്ട. സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ (57) നിര്യാതനായി. ഭാര്യ:വിജയകുമാരി. മക്കൾ:രമ്യ, സൗമ്യ, ധന്യ.