death
സ്വാമിനാഥൻ

വടക്കഞ്ചേരി: നെല്ലിയംപാടം ചേരുകണ്ണമ്പ്ര വീട്ടിൽ സ്വാമിനാഥൻ (58) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സജിമോൻ, സൗമ്യ. മരുമകൻ: മുകേഷ്.