death
ആറു

പാലക്കാട്: എടത്തറ പാന്തംപാടം പരേതനായ രാമന്റെ മകൻ ആറു (72) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ലളിത, ബാബു. മരുമക്കൾ: രാധാകൃഷ്ണൻ, ലോഹിത.