കൊല്ലങ്കോട്: എസ്.വി.സ്ട്രീറ്റ് ഏറാട്ട് വീട്ടിൽ നാരായണൻ എഴുത്തച്ഛൻ (79) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: പരേതനായ ബാബു, രവി, സുരേഷ്. മരുമക്കൾ: ഗിരിജ, ഗിരിജ ബാബു, രജിത.