death
ഗംഗാധരൻ

വടക്കഞ്ചേരി: പുതുക്കോട് ഉളികുത്താംപാടം ഈഴുവർകുളമ്പ് ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞ് ലക്ഷ്മി. മക്കൾ: സുരേഷ് കുമാർ, നിഷ, സുനിത, സുർജിത്ത്, സുസ്മി. മരുമക്കൾ: ജിഷ, യുവരാജ്, ദേവൻ, സന്തോഷ്, ഷീബ.