കൊല്ലങ്കോട്: പെരുവെമ്പ് വാഴക്കോട് ലക്ഷ്മണന്റെ ഭാര്യ പ്രേമ (64) നിര്യാതയായി. മക്കൾ: മധു, പ്രഭുരാജ്. മരുമക്കൾ: സിൽജ, വർഷ.