death
വി.ഗീത

കൊല്ലങ്കോട്: പനങ്ങാട്ടിരി നാരായണാലയം വീട്ടിൽ പരേതനായ വട്ടേക്കാട് കിഴവങ്ങോട്ടെ സത്യനാഥൻ നായരുടെ ഭാര്യ കാവശ്ശേരി വാവുള്ളിപ്പതി വീട്ടിൽ വി.ഗീത (70) നിര്യാതയായി. മക്കൾ: പ്രദീപ്, ജയഗോപാൽ, ബിന്ദു. മരുമക്കൾ: സംഗീത, സുസ്മിത, വിനോദ് സി.മേനോൻ.