ആലത്തൂർ: എരിമയൂർ പനങ്കാവിൽ മുഹമ്മദ് കുട്ടി (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിദ്ധിഖ്, ഫാറൂഖ്, ആസിയ, ഫാത്തിമ. മരുമക്കൾ: താജുദ്ധീൻ, ഫെരീഫ്, നുസൈബ, ഹസിന.