കോങ്ങാട്: കുണ്ടളശ്ശേരി കിഴക്കുംപാട്ട് വീട്ടിൽ നാരായണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ: സത്യഭാമ, ഓമന, ലക്ഷമികുട്ടി, രാമചന്ദ്രൻ, ധനലക്ഷ്മി, പരേതരായ ദാസൻ, മണികണ്ഠൻ, മരുമക്കൾ: പരേതനായ രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ, ധനലക്ഷ്മി, ശ്രീനിവാസൻ.