obit-sudha-pkd

ചിറ്റൂർ: തത്തമംഗലം ചാലക്കളത്തിൽ മുൻ എം.എൽ.എ കെ.അച്യുതന്റെ ഭാര്യ സി.കെ.സുധ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ.സുമേഷ് അച്യുതൻ (കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാൻ), അഡ്വ.ഷീബ എൽദോ (ഹൈക്കോടതി). മരുമക്കൾ: സപ്ന സുമേഷ്, എൽദോ ബാബു.