death
സി.എം.മുഹമ്മദലി

അഗളി: കോട്ടത്തറ ചേന്നാട്ട് വീട്ടിൽ സി.എം.മുഹമ്മദലി (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ്, താഹിറ. മരുമകൻ: ഷാഹുൽ ഹമീദ്.