കൊല്ലങ്കോട്: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ പഠന സംഘം നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ പരിസ്ഥിതി ആഘാത പഠനം നടത്തി. നെന്മാറയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമനും അയിലൂരിൽ അഡ്വ.സുകുമാരനും ഉദ്ഘാടനം ചെയ്തു.
ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഗുരുവായൂരപ്പൻ, സി.പ്രകാശൻ, ഉഷാ രവീന്ദ്രൻ, കെ.നാരായണൻ, കെ.കലാധരൻ, ആർ.രജിത, ടി.ടി.തോമസ്, വി.വിപിൻ, സി.വിപിൻ, വി.കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.
നെന്മാറ അളുവശേരി കൊടുവാൾപാറയിൽ നടന്ന പരിസ്ഥിതി ആഘാത പഠനം