death
ശങ്കരനാരായണൻ

ശ്രീകൃഷ്ണപുരം: മൂലയിൽ വീട്ടിൽ ശങ്കരനാരായണൻ (68) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: എം.എസ്.സുനീഷ്, സുഭീഷ്.