അലനല്ലൂർ: പഴയ പോസ്റ്റോഫീസിന് സമീപം പരേതനായ കീടത്ത് വലിയ ബാപ്പു ഹാജിയുടെ ഭാര്യ ആമിന (80) നിര്യാതനായി. മക്കൾ: ഫാത്തിമ, ഹംസ (റിട്ട.എസ്.ഐ), യൂസഫ് (മക്ക ടൈലറിംഗ് മെറ്റീരിയൽസ്, അലനല്ലൂർ), അയൂബ് (ജെ.ആർ.എൽ ലൈറ്റ് ആന്റ സൗണ്ട്). മരുമക്കൾ: കുന്നത്ത്പള്ളി മമ്മദ് (പൂക്കാടഞ്ചേരി), തയ്യിൽ സുഹറ (കക്കൂത്ത്), ത്വയ്ബത്ത്, ആയിഷത്ത് കാളിപ്പാടൻ.