കുനിശ്ശേരി: മാടമ്പാറ കിഴക്കേടത്ത് കെ.വി.തമ്പി (65) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: മെൽവിൻ, മെല്ലീസ, മെർളിൻ. മരുമക്കൾ: നിമ്മി, ജോണി, ഷാജി.