കൊല്ലങ്കോട്: ആനമാറി പനങ്കാവ് വീട്ടിൽ കാശുവിന്റെ ഭാര്യ രുഗ്മിണി (63) നിര്യാതയായി. മക്കൾ: ഗീത, വിജയൻ, ഗിരിജ, വനജ, ചെമ്പകം, വിനോദ്, വിനീത. മരുമക്കൾ: പ്രകാശൻ, ശ്രീനിവാസൻ, ഹരിദാസ്, സുരേഷ്, ഉണ്ണികൃഷ്ണൻ, വിജിത.