sas
കോന്നി എസ്. എ. എസ് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രോഗ്രാം കോർഡിനേറ്റർ ഡോ. വി. പ്രിയാസേനൻ സർട്ടിഫിക്കറ്റ് നൽകുന്നു

കോന്നി: എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻ. എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. ബ്ളഡ് ഡോണേഴ്സ് ഒഫ് കേരളയുടെയും ജില്ലാ ആശുപത്രിയുടെയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 46 വിദ്യാർത്ഥികൾ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം കോ ഒാർഡിനേറ്റർ ഡോ.വി.പ്രിയാസേനൻ നേതൃത്വം നൽകി.