കോഴഞ്ചേരി : ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എകെഎസ്ടിയു) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപികമാരുടെ കൺവൻഷൻ നാളെ രാവിലെ 10 മണിക്ക് പഴകുളം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എസ്. സ്‌നേഹശ്രീ ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി തന്‍സീർ അറിയിച്ചു.